നിറമിഴിക്കോണില്‍.....നിറദീപനാളം
നിറമിഴിക്കോണില്‍.....നിറദീപനാളം...
പവിഴാധരങ്ങളില്‍ നറുതേന്‍ നിലാവോ
നിറമിഴിക്കോണില്‍.....നിറദീപനാളം...
പതിവായെന്‍ കരളിന്റെ കാണാക്കിനാവില്‍
നീ അനുവാദമില്ലാതെ വന്നു
പതിവായെന്‍ കരളിന്റെ കാണാക്കിനാവില്‍
നീ അനുവാദമില്ലാതെ വന്നു...
അന്നു നീ എന്‍ മനസ്സിലൊരു കൂടു കൂട്ടി
വെയിലും മഴയും അറിയാതുറങ്ങി
അന്നു നീ എന്‍ മനസ്സിലൊരു കൂടു കൂട്ടി
വെയിലും മഴയും അറിയാതുറങ്ങി...
നിറമിഴിക്കോണില്‍.....നിറദീപനാളം...
പുതുമഞ്ഞിലുണരുന്ന പൂവിന്റെ നിറവോടെ
നീയെന്റെ കനവില്‍ തെളിഞ്ഞു...
പുതുമഞ്ഞിലുണരുന്ന പൂവിന്റെ നിറവോടെ
നീയെന്റെ കനവില്‍ തെളിഞ്ഞു....
അന്നു നീ എന്നാത്മ നൊമ്പരമറിഞ്ഞു
അറിവിന്റെ നിറവില്‍ നീ എന്നെ പുണര്‍ന്നു
അന്നു നീ എന്നാത്മ നൊമ്പരമറിഞ്ഞു
അറിവിന്റെ നിറവില്‍ നീ എന്നെ പുണര്‍ന്നു...
നിറമിഴിക്കോണില്‍.....നിറദീപനാളം
നിറമിഴിക്കോണില്‍.....നിറദീപനാളം...
പവിഴാധരങ്ങളില്‍ നറുതേന്‍ നിലാവോ
നിറമിഴിക്കോണില്‍.....നിറദീപനാളം...