Title (Indic)താലോലം WorkKudumba Puranam Year1988 LanguageMalayalam Credits Role Artist Music Mohan Sithara Performer KS Chithra Writer Kaithapram LyricsMalayalamതാലോലം താനേ താരാട്ടും പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോൾ ഞാനേ തേടും ഈണം പോലും കണ്ണീരോടെ ആരിരാരോ.. പൂങ്കുരുന്നേ ഓ കണ്മണിയേ ആനന്ദം നീ മാത്രം ( താലോലം) കുമ്മാട്ടിപ്പാട്ടൊന്നു പാടിക്കൊണ്ടേ മുത്തശ്ശിയുണ്ടേ നിന് കൂടെ ഉണ്ണിക്കണ്ണാ നിന്നെ കാണാൻ ഏതോതോ ജന്മങ്ങളില് നേടീ പുണ്യം ഞാൻ മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കിൽ( താലോലം) ആന കളിക്കാനും ആടിക്കാനും മുത്തശ്ശനില്ലേ നിന് ചാരെ ഉണ്ണിക്കൈയ്യില് വെണ്ണ നൽകാൻ അന്നാരം കൊഞ്ചലിനായ് നിന്നെ തേടിയില്ലേ മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കിൽ( താലോലം) Englishtālolaṁ tāne tārāṭṭuṁ pūṅgāṭruṁ sāññuṟaṅṅumboḽ ñāne teḍuṁ īṇaṁ poluṁ kaṇṇīroḍĕ ārirāro.. pūṅgurunne o kaṇmaṇiye ānandaṁ nī mātraṁ ( tālolaṁ) kummāṭṭippāṭṭŏnnu pāḍikkŏṇḍe muttaśśiyuṇḍe nin kūḍĕ uṇṇikkaṇṇā ninnĕ kāṇān edodo janmaṅṅaḽil neḍī puṇyaṁ ñān mohaṅṅaḽĕllāme satyaṅṅaḽāyĕṅgil( tālolaṁ) āna kaḽikkānuṁ āḍikkānuṁ muttaśśanille nin sārĕ uṇṇikkaiyyil vĕṇṇa nalgān annāraṁ kŏñjalināy ninnĕ teḍiyille mohaṅṅaḽĕllāme satyaṅṅaḽāyĕṅgil( tālolaṁ)