Title (Indic)അരിമുല്ലയ്ക്കും ചിരി വന്നു WorkThavalam Year1983 LanguageMalayalam Credits Role Artist Music Johnson Performer S Janaki Writer Poovachal Khader LyricsMalayalamഅരിമുല്ലയ്ക്കും ചിരി വന്നു... വനമല്ലിയ്ക്കും ചിരി വന്നു... അവിടുന്നരികില്‍ വരുമെന്നറിഞ്ഞു ഓരോ ചെടിയും പൂ തന്നു ലലലലാ ലാ... ലലലലാ ലലലാ... അമ്പലമണികള്‍ മുഴങ്ങുന്നൂ - എങ്ങും ചന്ദനപരിമളമൊഴുകുന്നു എന്റെയുടലും എന്റെയുയിരും ഇന്നീ കൈകളിലേകുന്നു - ഞാന്‍ ഇന്നീ കൈകളിലേകുന്നു.... ലലലലാ ലാ ലലലലാ ലലലാ (അരിമുല്ല...) വാതിലില്‍ കാലുകളിടരുന്നു - എന്‍ നെഞ്ചിലെ പൈങ്കിളി പിടയുന്നു എല്ലാ കുളിരും എല്ലാ മലരും ഇന്നീ മാറില്‍ ചാര്‍ത്തുന്നു - ഞാന്‍ ഇന്നീ മാറില്‍ ചാര്‍ത്തുന്നു... ലലലലാ ലാ ലലലലാ ലലലാ (അരിമുല്ല...) Englisharimullaykkuṁ siri vannu... vanamalliykkuṁ siri vannu... aviḍunnarigil varumĕnnaṟiññu oro sĕḍiyuṁ pū tannu lalalalā lā... lalalalā lalalā... ambalamaṇigaḽ muḻaṅṅunnū - ĕṅṅuṁ sandanabarimaḽamŏḻugunnu ĕnṟĕyuḍaluṁ ĕnṟĕyuyiruṁ innī kaigaḽilegunnu - ñān innī kaigaḽilegunnu.... lalalalā lā lalalalā lalalā (arimulla...) vādilil kālugaḽiḍarunnu - ĕn nĕñjilĕ paiṅgiḽi piḍayunnu ĕllā kuḽiruṁ ĕllā malaruṁ innī māṟil sārttunnu - ñān innī māṟil sārttunnu... lalalalā lā lalalalā lalalā (arimulla...)