ഓരോപറവയും പിരിയാനായ് ചേര്‍ന്നിരിക്കും വേള
ഓരോമനസ്സിലും നിനവിന്റെ കണ്‍തുറക്കും വേള
ഓരോപറവയും പിരിയാനായ് ചേര്‍ന്നിരിക്കും വേള
ഓരോമനസ്സിലും നിനവിന്റെ കണ്‍തുറക്കും വേള.....
ലാ ലാ ല ല ല്ല ലാ ല ലാ ല്ല ലാ
ഹേയ്..വോണ്ട് യു സിങ് ഇൻ ഇംഗ്ലീഷ് പ്ലീസ്? യാ...
ഹൌ ബ്യൂട്ടിഫുൾ ദിസ് സ്വാന്
ലൈക് എ ഗേള്‍ ഓഫ് സെവന്റീന്‍
പാഷന് ഈസ് ഔര്‍ ലാംഗ്വേജ്
മൈന്‍ഡ് ഈസ് ദ വേള്‍ഡ്
പാഷന് ഈസ് ഔര്‍ ലാംഗ്വേജ്
മൈന്‍ഡ് ഈസ് ദ വേള്‍ഡ്
ഓ സ്വീറ്റ് ഗേള്‍ മൈ വിഷസ് റ്റു യൂ............
ഓരോ പറവയും പിരിയാനായ് ചേര്‍ന്നിരിക്കും വേള
ഓരോ മനസ്സിലും നിനവിന്റെ കണ്‍തുറക്കും വേള
ലാ ലാ ല ല ല്ല ലാ ല ലാ ല്ല ലാ
ആ ...ആ ...ആ....
മേരെ ദില്‍ കേ ഗീത് മേം ആപ് കേ പ്യാര് കി ബാത്തേം
മേരെ ദില്‍ കേ ഗീത് മേം ആപ് കേ പ്യാര് കി ബാത്തേം
ബാന്ധേം ഹം പ്രേം സേ..ജീത്തേംഗേ ഹം പ്യാര് സേ
ഫൂല് ന ജാനാ...ഫൂല് ന ജാനാ...
വക്ത് ഹൈ ഫിര്‍ മിലേന്‍ഗെ..ഏക് ദിന് ഹം......
ഓരോപറവയും പിരിയാനായ് ചേര്‍ന്നിരിക്കും വേള...
ഓരോമനസ്സിലും നിനവിന്റെ കണ്‍തുറക്കും വേള...