[യേശുദാസ്]
കാളിന്ദീ തീരം തന്നില്‍, നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ (കാളിന്ദീ..)
[ജാനകിദേവി]
കാളിന്ദീ തീരം തന്നില്‍, നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ
ഓരോരോ യുഗം തോറും ഓരോരോ ജന്മം തോറും
ആരാധിക്കുവാനായെന്‍ ജീവാത്മാവിതാ കേഴുന്നൂ
മായാ മാധവാ നീ വാ...
നീ വാ....നീ വാ...നീ വാ..... നീ വാ....
കാളിന്ദീ തീരം തന്നില്‍
രാധയായ് ഒരു ജന്മം മീരയായ് മറുജന്മം
എന്നും നിന് തിരുമാറില് ഗോപീ ചന്ദനമായീടാന്
എന്നെ ഞാന്‍ നിവേദിക്കുന്നൂ
നീ വാ....നീ വാ...നീ വാ..... നീ വാ....
കാളിന്ദീ തീരം തന്നില്‍
[യേശുദാസ്]
കാളിന്ദീ തീരം തന്നില്‍, നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ
kalindi theeram thannil nee va va