ഹുഹും ഹുഹും ലാലലാ ലാലലാ
♪ ♫ ♪ ♫ ♪ ♫ ♪ ♫
ആടി വരും അഴകേ അഴകേ പീലികളാള് തഴുകൂ
ഓര്‍മ്മയിലൂടൊരു ചാമരം ഉഴിയൂ
ആടി വരും അഴകേ അഴകേ
♪ ♫ ♪ ♫ ♪ ♫ ♪ ♫
താഴ്വാരത്തില്‍ തണല്‍ അണിയും തീരത്തില്‍
ഇടവപ്പാതി കുളിരില്‍ ഈറനായ മുകിലില്‍
സന്ധിച്ചപ്പോള്‍ കണ്ടു നിന് ചാഞ്ചാട്ടം
നീലക്കണ്‍ ഓരത്തില് നീ നെയ്യും താലത്തില്‍
ആടി വരും അഴകേ അഴകേ
♪ ♫ ♪ ♫ ♪ ♫ ♪ ♫
നിന് മുഖങ്ങള്‍ ഇതുവഴിയേ നീന്തുമ്പോള്‍
ചുവടുകള്‍ക്കു താളം ചുണ്ടില്‍ ഊറ്മ വേണം
നിന് പീലിപ്പൂ മിഴി ഉതിരും പൊന്‍ തൂവല്‍
എന്‍ നെഞ്ചിന് മഞ്ചത്തില്‍ എന്നും ഞാന്‍ ലാളിയ്ക്കും
// ആടി വരും അഴകേ അഴകേ ….........//
ലാ ലലലാ ….....................