Title (Indic)പുലര്‍കാല WorkOru Maymasappularayil Year1987 LanguageMalayalam Credits Role Artist Music Raveendran Performer KS Chithra Writer P Bhaskaran LyricsMalayalamപുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറി വാർമഴവില്ലുകൾ വാനിൽ പൂത്തൊരു വാസന്ത ലതികകളായി ഉദ്യാന ദേവതയായ് ഞാനവയിൽ ഊഞ്ഞാലാടുകയായ് പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി Englishpulargālasundara svapnattil ñānŏru pūmbāṭrayāyinnu māṟi viṇṇiluṁ maṇṇiluṁ pūviluṁ pulliluṁ varṇṇacciṟagumāy pāṟi vārmaḻavillugaḽ vānil pūttŏru vāsanda ladigagaḽāyi udyāna devadayāy ñānavayil ūññālāḍugayāy pulargālasundara svapnattil ñānŏru pūmbāṭrayāyinnu māṟi