Title (Indic)ആരാരും അറിയാതെ WorkRangam Year1985 LanguageMalayalam Credits Role Artist Music KV Mahadevan Performer Krishnachandran Writer S Ramesan Nair LyricsMalayalamആരാരുമറിയാതെ പൂവണിഞ്ഞോ ആയില്യംകാവിലെ നാഗപ്പാല? പാതിരാ ചന്ദ്രന്റെ ചിരികാണാതേ അവള് പൂതത്താന്‍ തെയ്യത്തെ മാലയിട്ടോ? ഉം.... Englishārārumaṟiyādĕ pūvaṇiñño āyilyaṁkāvilĕ nāgappāla? pādirā sandranṟĕ sirigāṇāde avaḽ pūdattān dĕyyattĕ mālayiṭṭo? uṁ....