thampuraan paattinu vannappo
തമ്പുരാന് പാട്ടിനു വന്നപ്പോ
ഗന്ധര്വന് പെണ്ണിനെ കണ്ണുവെച്ചേ
തമ്പുരാന് പാട്ടിനു വന്നപ്പോ
ഗന്ധര്വന് പെണ്ണിനെ കണ്ണുവെച്ചേ
കണ്ണിനകത്തവനവളെ വെച്ചേ
കരളിനകത്തവനവളെവെച്ചേ...
പാലമരത്തിലെ ഗന്ധര്വന്
പാതിരായ്ക്ക് കാത്തിരുന്നേ
പാലമരത്തിലെ ഗന്ധര്വന്
പാതിരായ്ക്ക് കാത്തിരുന്നേ