Title (Indic)ഉലകുടയോന് WorkAazhi Year1985 LanguageMalayalam Credits Role Artist Music Raj Kamal Performer Chorus Performer Thomas Williams Performer CO Anto Writer Bichu Thirumala LyricsMalayalamഓഹോ... ഉലകുടയോന് കാവില്‍ വാഴും അഖിലലോകനായകിയേ കാളീ മഹാകാളീ ദേവീ കാളീ മഹാകാളീ.... ആ...ആ..... ശങ്കരന്റെ കണ്ണില്‍ നിന്നോ വരജടകള്ക്കുള്ളില് നിന്നോ തിരുമിഴിമൂന്നില് എരിതീയേന്തും ശിവമാനസജേ പരമേശ്വരിയേ ജഗദംബേ നീ നിറകതിരൊളിസമമുടലാര്ന്നമ്മേ കാളീ മഹാകാളീ.... കാളി കാളി കാളി കാളി മാ കാളി.... ആദിപരാശക്തിനീയേ വേദവേദാന്തമായേ ജയജഗജനനി വരദാഭയനീ തിരുസന്നിധിയില്‍ ഹൃദയാഞ്ജലികള്‍ അടിയാറേ നീ അകമഴിഞ്ഞനുഗ്രഹമേകണമമ്മേ കാളീ മഹാകാളീ... Englishoho... ulaguḍayon kāvil vāḻuṁ akhilaloganāyagiye kāḽī mahāgāḽī devī kāḽī mahāgāḽī.... ā...ā..... śaṅgaranṟĕ kaṇṇil ninno varajaḍagaḽkkuḽḽil ninno tirumiḻimūnnil ĕridīyenduṁ śivamānasaje parameśvariye jagadaṁbe nī niṟagadirŏḽisamamuḍalārnnamme kāḽī mahāgāḽī.... kāḽi kāḽi kāḽi kāḽi mā kāḽi.... ādibarāśaktinīye vedavedāndamāye jayajagajanani varadābhayanī tirusannidhiyil hṛdayāñjaligaḽ aḍiyāṟe nī agamaḻiññanugrahamegaṇamamme kāḽī mahāgāḽī...