Title (Indic)ഈ ജ്വാലയിൽ WorkSara Varsham Year1982 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Poovachal Khader LyricsMalayalamഈ ജ്വാലയിൽ പാവം മനുഷ്യൻ എരിയുമ്പോൾ സ്മൃതിയിൽ ഉതിരും മുറിവിൽ പതിയുന്നു ശരങ്ങൾ ശരങ്ങൾ ശരങ്ങൾ (ഈ ജ്വാലയിൽ) എവിടെയോ ആശകൾ എവിടെയോ പാതകൾ ഇരുളിൻ തീരത്തെ എകാകികൾ നിഴലിൻ ലോകത്തെ സഞ്ചാരികൾ കർമ്മപഥങ്ങളിൽ ജീവിതം എന്നും അഴലുകളിൽ (ഈ ജ്വാലയിൽ) എവിടെയോ മോചനം എവിടെയോ സാന്ത്വനം വിധിയിലാഴുന്ന അപരാധികൾ മൃതി തൻ കണ്ണിലെ കൂട്ടാളികൾ ജന്മപഥങ്ങളിൽ ജീവികൾ എന്നും തടവുകളിൽ (ഈ ജ്വാലയിൽ) Englishī jvālayil pāvaṁ manuṣyan ĕriyumboḽ smṛtiyil udiruṁ muṟivil padiyunnu śaraṅṅaḽ śaraṅṅaḽ śaraṅṅaḽ (ī jvālayil) ĕviḍĕyo āśagaḽ ĕviḍĕyo pādagaḽ iruḽin dīrattĕ ĕgāgigaḽ niḻalin logattĕ sañjārigaḽ karmmabathaṅṅaḽil jīvidaṁ ĕnnuṁ aḻalugaḽil (ī jvālayil) ĕviḍĕyo mosanaṁ ĕviḍĕyo sāndvanaṁ vidhiyilāḻunna abarādhigaḽ mṛti tan kaṇṇilĕ kūṭṭāḽigaḽ janmabathaṅṅaḽil jīvigaḽ ĕnnuṁ taḍavugaḽil (ī jvālayil)