ലാ ല ലാ |ഹ ഹഹ ഹ | ലാ ല ലാ |ഹ ഹഹ ഹ
ഒരു രാഗനിമിഷത്തിന്‍ കുളിരുമായ് വന്നൂ
ഒരു മോഹസദനത്തിന്‍ അരികില്‍ ഞാന്‍ നില്പൂ
രാവിന് സംഗീതം ഉന്മാദമേകുന്നൂ
എന്നില്‍ സ്വരങ്ങള്‍ ചാര്‍ത്തി
പകര്‍ന്നു തരുന്നു പതഞ്ഞ മരന്ദം....
ഒരു രാഗനിമിഷത്തിന്‍ കുളിരുമായ് വന്നൂ
ഒരു മോഹസദനത്തിന്‍ അരികില്‍ ഞാന്‍ നില്പൂ
ഇതാ....പ്രകാശങ്ങളൊന്നായ്
ഇതാ....പ്രസൂനങ്ങളൊന്നായ്
ഇതാ....പ്രകാശങ്ങളൊന്നായ്
ഇതാ....പ്രസൂനങ്ങളൊന്നായ്
ഇടഞ്ഞിടുന്നു പുണര്‍ന്നിടുന്നു ഹൃദന്തതാളത്തില്
എനിക്കുവേണം രോമാഞ്ചമേ...
കൊതിച്ചു ഞാൻ അടുക്കുമാ നിറക്കൂട്ടുകൾ
ഒരു രാഗനിമിഷത്തിന്‍ കുളിരുമായ് വന്നൂ
ഒരു മോഹ സദനത്തിന് അരികില്‍ ഞാന്‍ നില്പൂ
ഇതാ......വിചാരങ്ങളൊന്നായ്
ഇതാ.....വിലാസങ്ങളൊന്നായ്
ഇതാ......വിചാരങ്ങളൊന്നായ്
ഇതാ.....വിലാസങ്ങളൊന്നായ്
ഉറഞ്ഞിടുന്നു വളര്‍ന്നിടുന്നു ഹൃദന്തദാഹത്തില്
എനിക്കുവേണം രോമാഞ്ചമേ
കൊതിച്ചു ഞാന്‍ അടുക്കുമാ നിണപ്പൂവുകള്
(..ഒരു രാഗനിമിഷത്തിന്‍ )