Title (Indic)കന്നിപ്പൂവിനിന്നു കല്യാണം WorkLorry Year1981 LanguageMalayalam Credits Role Artist Music MS Viswanathan Performer P Susheela Performer Jolly Abraham Writer Poovachal Khader LyricsMalayalamകന്നിപ്പൂവിനിന്നു കല്യാണം തളിരാടിയാടിയൊരു താളമിടുന്നു അവള് നാണമോടെ മഞ്ഞിന് ചേലയണിഞ്ഞു കുറിക്കൂട്ടുമായി കിളിമുത്തമിടുന്നു മംഗളം ദിവ്യസംഗമം (2) വര്ണ്ണച്ചോലമലരിനും പുലര്കാലക്കതിരിനും അനുരാഗ പരിണയം സുഖമേകും പരിമളം താരുണ്യ മോഹം ചേരുന്ന മേളം അല്ലി നിറയുന്നിതാ ഹര്ഷമുണരുന്നിതാ ആലസ്യനീലം ചേരുന്ന നേത്രം തമ്മില്‍ ഇടയുന്നിതാ ആടയുലയുന്നിതാ ചിലും ചിലും സ്വരം ചൂടിയ ചുണ്ടുകള്‍ തൊടും തൊടും അഴകോടിയ കയ്യുകള്‍ സുഖം സുഖം നഖം പോറിയ പാടുകള്‍ ദേഹം ഒന്നായ് ജീവന് ഒന്നായ് മാറും നിമിഷം ഒരു ദാഹം വളര്‍ത്തി പൂവിന്റെ സ്വപ്നം ചാലിച്ച വര്‍ണ്ണം സൂര്യകിരണങ്ങളില്‍ രാഗലയനങ്ങളില് താരിന്റെയുള്ളില് മുത്തായ തേനും ദേവകിരണങ്ങളില് മൂകചലനങ്ങളില് നിറം നിറം നിറം കൂട്ടിയ പീലികള്‍ ശരം ശരം ശരമേന്തിയ കണ്ണുകള്‍ മണം മണം മണമേറ്റിയ ചിന്തകള്‍ ദേഹം ഒന്നായ് ജീവന് ഒന്നായ് ചേരും നിമിഷം ഒരു മൌനം ഉണര്‍ത്തി Englishkannippūvininnu kalyāṇaṁ taḽirāḍiyāḍiyŏru tāḽamiḍunnu avaḽ nāṇamoḍĕ maññin selayaṇiññu kuṟikkūṭṭumāyi kiḽimuttamiḍunnu maṁgaḽaṁ divyasaṁgamaṁ (2) varṇṇaccolamalarinuṁ pulargālakkadirinuṁ anurāga pariṇayaṁ sukhameguṁ parimaḽaṁ tāruṇya mohaṁ serunna meḽaṁ alli niṟayunnidā harṣamuṇarunnidā ālasyanīlaṁ serunna netraṁ tammil iḍayunnidā āḍayulayunnidā siluṁ siluṁ svaraṁ sūḍiya suṇḍugaḽ tŏḍuṁ tŏḍuṁ aḻagoḍiya kayyugaḽ sukhaṁ sukhaṁ nakhaṁ poṟiya pāḍugaḽ dehaṁ ŏnnāy jīvan ŏnnāy māṟuṁ nimiṣaṁ ŏru dāhaṁ vaḽartti pūvinṟĕ svapnaṁ sālicca varṇṇaṁ sūryagiraṇaṅṅaḽil rāgalayanaṅṅaḽil tārinṟĕyuḽḽil muttāya tenuṁ devagiraṇaṅṅaḽil mūgasalanaṅṅaḽil niṟaṁ niṟaṁ niṟaṁ kūṭṭiya pīligaḽ śaraṁ śaraṁ śaramendiya kaṇṇugaḽ maṇaṁ maṇaṁ maṇameṭriya sindagaḽ dehaṁ ŏnnāy jīvan ŏnnāy seruṁ nimiṣaṁ ŏru maൌnaṁ uṇartti