ഓ...ഓ....ഓ.....
ജയിക്കാനായ് ജനിച്ചവന് ഞാന്‍
എതിര്‍ക്കാനായ് വളര്ന്നവന് ഞാന്‍
കാലത്തിന് കോവിലില്‍ പൂജാരി ഞാന്‍
കള്ളന്റെ മുന്പില് ധിക്കാരി
ജയിക്കാനായ് ജനിച്ചവന് ഞാന്‍
എതിര്‍ക്കാനായ് വളര്ന്നവന് ഞാന്‍
എനിയ്ക്കു മേലേ ദൈവം...അമ്മേ എന്റമ്മേ..
എനിയ്ക്കു മേലേ ദൈവം എനിയ്ക്കു താഴെ ഭൂമി
ഭീരുവിന് വിടുവായ്ക്ക് മാപ്പുനല്കും
ഞാന്‍ ധീരന്റെ കുതിരയെ പിടിച്ചു കെട്ടും
അഗ്നിപോലെ വരുന്നൂ അലകടല്‍ പോലെ വരുന്നൂ
ആഞ്ഞുവീശും കൊടുങ്കാറ്റായ് ഞാന്‍ വരുന്നൂ....
ജയിക്കാനായ് ജനിച്ചവന് ഞാന്‍
എതിര്‍ക്കാനായ് വളര്ന്നവന് ഞാന്‍
പകല്‍ കഴിഞ്ഞാല്‍ രാത്രി....
ഇരുട്ടു പോയാല്‍ വെട്ടം
(പകല്‍ കഴിഞ്ഞാല്‍....)
പ്രകൃതിതന്‍ കഥകളി കളരിയിതില്
വെട്ട പ്രഭാത വേഷമായ് ആടും ഞാന്‍
അഗ്നിപോലെ വരുന്നൂ അലകടല്‍ പോലെ വരുന്നൂ
ആഞ്ഞുവീശും കൊടുങ്കാറ്റായ് ഞാന്‍ വരുന്നൂ....
ജയിക്കാനായ് ജനിച്ചവന് ഞാന്‍...