മണിയാന്‍ ചെട്ടിക്കു മണിമിട്ടായി
മധുരക്കുട്ടിയ്ക്കു പഞ്ചാര മിട്ടായി
ഈ ആരോഗ്യസാമിക്കു എന്തു മിട്ടായി
ഈ ആരോഗ്യസാമിക്കു ഡബറു മിട്ടായി
അയ്യാ.........
മണിയാന്‍ ചെട്ടിക്കു മണിമിട്ടായി
മധുരക്കുട്ടിക്കു പഞ്ചാരമുട്ടായി
ഈ ആരോഗ്യസാമിക്കു ഡബറു മിട്ടായി
എപ്പടി ആരോഗ്യം? അപ്പടിയേ ചാമീ
കീശയുണ്ട് കാശുണ്ട് മീശയുണ്ട് വാശിയുണ്ട്
ഈ മണിയാന്‍ ചെട്ടിക്ക് മഹരാശപ്പവറുണ്ട്
എപ്പടി ആരോക്യം? അപ്പടിയേ ചാമീ
ഈ മണിയാന്‍ ചെട്ടിക്കു മഹരാശപ്പവറുണ്ട്
മണിയാന്‍ ചെട്ടിക്കു മണിമിട്ടായി
ആനപോലെനടക്കുന്ന ആരോക്യസാമീ
ആനവാലുമോതിരം സമ്മാനമുണ്ടോ
എപ്പടി ആരോക്യം അപ്പടിയേ സാമീ
മണിയാന്‍ ചെട്ടിക്ക് മണിമിട്ടായി