ഓ ഹോ... ഹൊയ് രേ ഹൊയ് രെ ഹൊയ് (3)
ഹേ...ഹേ..
ഓ ഹേ.. കൈയ്യോടു കൈ മെയ്യോടു മെയ് (2)
ആ.....
ചെമ്പാ ചെമ്പാ കുറുമ കൊമ്പാ കൊമ്പാ കുറവാ
ചെമ്പാവു നെല്ലോല പൂത്തു പോയ്..
പൂ വല്ലി പൂ ചെല്ലി പൂ കള്ളി പൂ വല്ലി പൂ (ഓ ഹേ..കൈയ്യോടു..)
തപ്പോ തപ്പോ തുടി തപ്പാണി
ചെപ്പോ ചെപ്പോ മുളം ചെപ്പാണീ(2)
തിത്തൈയ്യത്തോം തക തിത്തൈയ്യ ത്തോം
ഇന്നു തെക്കിന്നൂര്‍ തേവര്‍ക്കു തേരോട്ടം..തേരോട്ടം
(ഓഹോ ഹൊയ് രെ ഹൊയ് രെ ഹൊയ്)
മാനം മേലേ കളിച്ചൂതാട്ടം
മണ്ണൂം മീതേ തെന്നല്‍ ചില്ലാട്ടം(2)
ഭൂതങ്ങളേ മലംഭൂതങ്ങളേ ഇന്നു
ഭൂമീന്നൊഴിക്കണ തിയ്യാട്ടം തിയാട്ടം
(ഓഹോ ഹൊയ് രെ ഹൊയ് രെ ഹൊയ്)
ആ....
കാടായിരം കണ്ട കാട്ടാനേ
കാല് വിലങ്ങില്ലാത്ത കാട്ടാനേ(2)
വില്ലായിരം അതു അമ്പായിരം
ഇന്നു ഞങ്ങള്‍ക്കു പുത്തരി പോരാട്ടം
(ഓഹോ ഹൊയ് രെ ഹൊയ് രെ ഹൊയ്)