Title (Indic)നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ WorkNellu Year1974 LanguageMalayalam Credits Role Artist Music Salil Chowdhary Performer P Madhuri Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamനീലപ്പൊന്മാനേ.. എന്റെ നീലപ്പൊന്മാനേ.. വെള്ളി വെയിലു നെയ്ത പുടവ വേണോ പുളിയിലക്കര പുടവ വേണോ ചോലപ്പൊന്മാനേ..(2) കാക്കപ്പുലനാള്‍ പാലരി ഇന്നു കാവിലെല്ലാം കാവടി (2) കൊച്ചു കാവളം കാളീ.. തങ്കത്താലി തീര്ക്കാറായ് മനസ്സേ തേന്‍ കുടിയ്ക്കൂ നീ.. നീലപ്പൊന്മാനേ.. എന്റെ നീലപ്പൊന്മാനേ.. വെള്ളി വെയിലു നെയ്ത പുടവ തരുമോ പുളിയിലക്കര പുടവ തരുമോ ചോലപ്പൊന്മാനേ..(2) വീട്ടിലെത്താന്‍ നേരമായ് മുളംകൂട്ടിലെത്താന്‍ നേരമായ്..(2) കൊച്ചു കന്നിപ്പൂവാലീ.. കന്നിമാല കോര്‍ക്കാറായ് മനസ്സേ തേന്‍ കുടിയ്ക്കൂ നീ... (പു)നീലപ്പൊന്മാനേ. തേന്‍വരിയ്ക്ക കാട്ടിലെ വെണ്‍തേക്കു പൂക്കും കാട്ടിലെ (2) പിഞ്ചു പീലി ചെങ്ങാലീ.. നിന്റെ പാട്ടു ഞാന്‍ കേട്ടു മനസ്സേ താളമാകൂ നീ... നീലപ്പൊന്മാനേ.. എന്റെ നീലപ്പൊന്മാനേ. Englishnīlappŏnmāne.. ĕnṟĕ nīlappŏnmāne.. vĕḽḽi vĕyilu nĕyda puḍava veṇo puḽiyilakkara puḍava veṇo solappŏnmāne..(2) kākkappulanāḽ pālari innu kāvilĕllāṁ kāvaḍi (2) kŏccu kāvaḽaṁ kāḽī.. taṅgattāli tīrkkāṟāy manasse ten kuḍiykkū nī.. nīlappŏnmāne.. ĕnṟĕ nīlappŏnmāne.. vĕḽḽi vĕyilu nĕyda puḍava tarumo puḽiyilakkara puḍava tarumo solappŏnmāne..(2) vīṭṭilĕttān neramāy muḽaṁkūṭṭilĕttān neramāy..(2) kŏccu kannippūvālī.. kannimāla korkkāṟāy manasse ten kuḍiykkū nī... (pu)nīlappŏnmāne. tenvariykka kāṭṭilĕ vĕṇdekku pūkkuṁ kāṭṭilĕ (2) piñju pīli sĕṅṅālī.. ninṟĕ pāṭṭu ñān keṭṭu manasse tāḽamāgū nī... nīlappŏnmāne.. ĕnṟĕ nīlappŏnmāne.