Title (Indic)കലയുടെ ദേവി കരുണാമയി WorkUdhayam Year1973 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer Ambili Performer S Janaki Writer Sreekumaran Thampi LyricsMalayalamകലയുടെ ദേവീ കരുണാമയീ കാന്തിമതീ നിത്യ ശാന്തിമതീ പ്രഭാമയീ പ്രതിഭാമയീ പ്രകൃതീ അനശ്വര രാഗമയീ അവളുടെ ചിരിയായ് പൊന്‍വെയിലണയും അവളുടെ ഗാനമായ ചന്ദ്രികയുതിരും അവളുടെ സങ്കല്പനൂപുര ചിലങ്കകള്‍ ആനന്ദ വാസന്ത രത്നങ്ങളാകും കലയുടെദേവീ കരുണാമയീ അനുപമ സുന്ദര ലഹരിയില്‍ മുങ്ങി അഴകിന്നുഷസ്സായ് നര്‍ത്തനമാടും അവളുടെ മോഹാനുഭൂതികളുണരും അംബര സീമയില്‍ സന്ധ്യയായ് തെളിയും കലയുടെ ദേവീ... Englishkalayuḍĕ devī karuṇāmayī kāndimadī nitya śāndimadī prabhāmayī pradibhāmayī prakṛtī anaśvara rāgamayī avaḽuḍĕ siriyāy pŏnvĕyilaṇayuṁ avaḽuḍĕ gānamāya sandrigayudiruṁ avaḽuḍĕ saṅgalbanūbura silaṅgagaḽ ānanda vāsanda ratnaṅṅaḽāguṁ kalayuḍĕdevī karuṇāmayī anubama sundara lahariyil muṅṅi aḻaginnuṣassāy narttanamāḍuṁ avaḽuḍĕ mohānubhūdigaḽuṇaruṁ aṁbara sīmayil sandhyayāy tĕḽiyuṁ kalayuḍĕ devī...