Title (Indic)കരളിന്റെ കടലാസ്സിൽ കണ്ണിലെ വർണ്ണത്താൽ WorkUdhayam Year1973 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Jayachandran Writer Sreekumaran Thampi LyricsMalayalamആ.... കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന് കള്ളനോട്ടടിക്കുന്ന പെണ്ണേ ഓരോ നോട്ടവും ഓരോ നോട്ടായ് തീരുന്നു നെഞ്ചിലെന്‍ കണ്ണേ കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന് കള്ളനോട്ടടിക്കുന്ന പെണ്ണേ കൊഞ്ചുന്ന പുഞ്ചിരി ചുണ്ടത്ത് കാമത്തിന് കള്ളപ്പൊന്നുരുക്കുന്ന പെണ്ണേ (കൊഞ്ചുന്ന.....) കോരിച്ചൊരിയുമീ പൊന്നിന്റെ മുത്തുകള്‍ വാരിയെടുക്കട്ടേ മുത്തേ ഞാന്‍ നിന്നെ മാറോടമര്ത്തട്ടേ മുത്തേ... കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന് കള്ളനോട്ടടിക്കുന്ന പെണ്ണേ മട്ടൊത്ത മാന്കഴുത്തില്.... മാര്ബിളാം മാറിടത്തില്‍... മന്മഥരാജന്റെ തിരനോട്ടം.... കൈതപ്പൂനിറമുള്ള കവിളത്ത്... ചന്ദ്രിക കതിര്‍മാല തന്നുടെ വിളയാട്ടം.... മട്ടൊത്ത മാന്കഴുത്തില് മാര്ബിളാം മാറിടത്തില്‍ മന്മഥരാജന്റെ തിരനോട്ടം (മട്ടൊത്ത......) കൈതപ്പൂനിറമുള്ള കവിളത്ത് ചന്ദ്രിക കതിര്‍മാല തന്നുടെ വിളയാട്ടം കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന് കള്ളനോട്ടടിക്കുന്ന പെണ്ണേ ഓരോ നോട്ടവും ഓരോ നോട്ടായ് തീരുന്നു നെഞ്ചിലെന്‍ കണ്ണേ കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന് കള്ളനോട്ടടിക്കുന്ന പെണ്ണേ... Englishā.... karaḽinṟĕ kaḍalāssil kaṇṇilĕ varṇṇattāl kaḽḽanoṭṭaḍikkunna pĕṇṇe premattin kaḽḽanoṭṭaḍikkunna pĕṇṇe oro noṭṭavuṁ oro noṭṭāy tīrunnu nĕñjilĕn kaṇṇe karaḽinṟĕ kaḍalāssil kaṇṇilĕ varṇṇattāl kaḽḽanoṭṭaḍikkunna pĕṇṇe premattin kaḽḽanoṭṭaḍikkunna pĕṇṇe kŏñjunna puñjiri suṇḍatt kāmattin kaḽḽappŏnnurukkunna pĕṇṇe (kŏñjunna.....) koriccŏriyumī pŏnninṟĕ muttugaḽ vāriyĕḍukkaṭṭe mutte ñān ninnĕ māṟoḍamarttaṭṭe mutte... karaḽinṟĕ kaḍalāssil kaṇṇilĕ varṇṇattāl kaḽḽanoṭṭaḍikkunna pĕṇṇe premattin kaḽḽanoṭṭaḍikkunna pĕṇṇe maṭṭŏtta mānkaḻuttil.... mārbiḽāṁ māṟiḍattil... manmatharājanṟĕ tiranoṭṭaṁ.... kaidappūniṟamuḽḽa kaviḽatt... sandriga kadirmāla tannuḍĕ viḽayāṭṭaṁ.... maṭṭŏtta mānkaḻuttil mārbiḽāṁ māṟiḍattil manmatharājanṟĕ tiranoṭṭaṁ (maṭṭŏtta......) kaidappūniṟamuḽḽa kaviḽatt sandriga kadirmāla tannuḍĕ viḽayāṭṭaṁ karaḽinṟĕ kaḍalāssil kaṇṇilĕ varṇṇattāl kaḽḽanoṭṭaḍikkunna pĕṇṇe premattin kaḽḽanoṭṭaḍikkunna pĕṇṇe oro noṭṭavuṁ oro noṭṭāy tīrunnu nĕñjilĕn kaṇṇe karaḽinṟĕ kaḍalāssil kaṇṇilĕ varṇṇattāl kaḽḽanoṭṭaḍikkunna pĕṇṇe premattin kaḽḽanoṭṭaḍikkunna pĕṇṇe...