Title (Indic)വിജനതീരമേ WorkRathri Vandi Year1971 LanguageMalayalam Credits Role Artist Music MS Baburaj Performer KJ Yesudas Writer P Bhaskaran LyricsMalayalamവിജനതീരമേ..എവിടെ.. എവിടെ.. രജതമേഘമേ.. എവിടെ.. എവിടെ.. വിജനതീരമേ കണ്ടുവോ നീ വിരഹിണിയാമൊരു ഗായികയേ മരണ കുടീരത്തിന് മാസ്മര നിദ്ര വിട്ടു മടങ്ങിവന്നൊരെന് പ്രിയസഖിയേ വിജനതീരമേ കണ്ടുവോ നീ വിരഹിണിയാമൊരു ഗായികയേ രജതമേഘമേ കണ്ടുവോ നീ രാഗം തീര്‍ന്നൊരു വിപഞ്ചികയേ (രജത..) മൃതിയുടെ മാളത്തില്‍ വീണു തകര്‍ന്നു ചിറകുപോയൊരെന്‍ രാക്കിളിയേ നീലക്കടലേ നീലക്കടലേ നിനക്കറിയാമോ മല്സഖിയേ? പരമശൂന്യതയിലെന്നെ തള്ളി പറന്നുപോയൊരെന്‍ പൈങ്കിളിയേ ? Englishvijanadīrame..ĕviḍĕ.. ĕviḍĕ.. rajadameghame.. ĕviḍĕ.. ĕviḍĕ.. vijanadīrame kaṇḍuvo nī virahiṇiyāmŏru gāyigaye maraṇa kuḍīrattin māsmara nidra viṭṭu maḍaṅṅivannŏrĕn priyasakhiye vijanadīrame kaṇḍuvo nī virahiṇiyāmŏru gāyigaye rajadameghame kaṇḍuvo nī rāgaṁ tīrnnŏru vibañjigaye (rajada..) mṛtiyuḍĕ māḽattil vīṇu tagarnnu siṟaguboyŏrĕn rākkiḽiye nīlakkaḍale nīlakkaḍale ninakkaṟiyāmo malsakhiye? paramaśūnyadayilĕnnĕ taḽḽi paṟannuboyŏrĕn paiṅgiḽiye ?