Title (Indic)വൃന്ദാവനറാണി WorkSheriyo Thetto Year1953 LanguageMalayalam Credits Role Artist Music V Dakshinamoorthy Writer Thikkurissi Sukumaran Nair LyricsMalayalamവൃന്ദാവനറാണി നീ - രാധേ വൃന്ദാവനറാണി നീ - കണ്ണന് ഒളിവില്‍ കൈമലരാല്‍ നിന് മിഴി മൂടവേ മാറുമോ (വൃന്ദാവന) അമലേ നിന്നധരത്തില്‍ തെളിയും തേന്‍പുഞ്ചിരി തേന്‍പുഞ്ചിരി മുരളീസംഗീതമധു തൂകവേ മായുമോ (വൃന്ദാവന) നീലശിലാതലശീതളമണ്ഡപമൊന്നില് മാധവന് നീ മരുവുന്നൊരുനേരമടുത്തിനി വന്നാല്‍ പിന്തിരിഞ്ഞു നീ പിരിഞ്ഞു ബന്ധുരാംഗി പോകമോ രാഗവിരാജിതലീലകളാടുവതിന്നതോ കൂടുമോ (വൃന്ദാവന) Englishvṛndāvanaṟāṇi nī - rādhe vṛndāvanaṟāṇi nī - kaṇṇan ŏḽivil kaimalarāl nin miḻi mūḍave māṟumo (vṛndāvana) amale ninnadharattil tĕḽiyuṁ tenpuñjiri tenpuñjiri muraḽīsaṁgīdamadhu tūgave māyumo (vṛndāvana) nīlaśilādalaśīdaḽamaṇḍabamŏnnil mādhavan nī maruvunnŏruneramaḍuttini vannāl pindiriññu nī piriññu bandhurāṁgi pogamo rāgavirājidalīlagaḽāḍuvadinnado kūḍumo (vṛndāvana)