You are here

Pondiruvonam

Title (Indic)
പൊന്‍തിരുവോണം
Work
Year
Language
Credits
Role Artist
Music V Dakshinamoorthy
Performer Chorus
P Leela
Writer P Bhaskaran

Lyrics

Malayalam

ഹാ പൊന്‍തിരുവോണം വരവായി പൊന്‍തിരുവോണം (2)
സുമസുന്ദരിയായി വന്നണഞ്ഞു പൊന്‍തിരുവോണം (2)
ഹാ പൊന്‍തിരുവോണം വരവായി പൊന്‍തിരുവോണം

മാബലിതന്‍ മോഹനമാം പൊന്‍പൊടിപോലെ
ചാഞ്ചാടീടുന്നു പാടങ്ങളില്‍ ചെങ്കതിര്‍ ചാലേ
മലയാളമിതിന്നുത്സവമാം പൊന്‍തിരുവോണം (2)
ഹാ പൊന്‍തിരുവോണം വരവായി പൊന്‍തിരുവോണം

പൂങ്കുടചൂടി പൂക്കളംതോറും
വന്നു മാവേലി മന്നന്‍ (2)

നീ പാടുക പൈങ്കിളി (2)
അനന്തക്കതിര്‍ ചൂടി

ആഹാ - വരികയായി (2)
ഉണരൂ തൂമുല്ല മലരേ (2)

ഹാ വന്നു പോയ് തിരുവോണം

നാം പാടുക മോഹനഗാനം
മാവേലി......

മാവേലിമന്നനു സ്വാഗതമോതിടാം ഗാനം പാടാം
പാടാം മനോഹര ഗാനം
( പൊന്‍തിരുവോണം............)

English

hā pŏndiruvoṇaṁ varavāyi pŏndiruvoṇaṁ (2)
sumasundariyāyi vannaṇaññu pŏndiruvoṇaṁ (2)
hā pŏndiruvoṇaṁ varavāyi pŏndiruvoṇaṁ

mābalidan mohanamāṁ pŏnpŏḍibolĕ
sāñjāḍīḍunnu pāḍaṅṅaḽil sĕṅgadir sāle
malayāḽamidinnutsavamāṁ pŏndiruvoṇaṁ (2)
hā pŏndiruvoṇaṁ varavāyi pŏndiruvoṇaṁ

pūṅguḍasūḍi pūkkaḽaṁtoṟuṁ
vannu māveli mannan (2)

nī pāḍuga paiṅgiḽi (2)
anandakkadir sūḍi

āhā - varigayāyi (2)
uṇarū tūmulla malare (2)

hā vannu poy tiruvoṇaṁ

nāṁ pāḍuga mohanagānaṁ
māveli......

māvelimannanu svāgadamodiḍāṁ gānaṁ pāḍāṁ
pāḍāṁ manohara gānaṁ
( pŏndiruvoṇaṁ............)

Lyrics search