Title (Indic)വരൂ നീ പ്രേമറാണീ WorkAmma Year1952 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer Kaviyoor Revamma Performer Gokulapalan Writer P Bhaskaran LyricsMalayalamവരൂനീ പ്രേമരമണീ വരൂ നീലവാനം പൂകുവാന്‍ വരൂ നീ പ്രേമരമണീ വരാനോ നാട്ടുപൂവാകും അബല ഞാന്‍ വാനിലായ് വരാനോ ജീവരമണാ കാനനത്തില്‍ പിറന്ന ഞാന്‍ - ഈ കൂരിരുളില്ക്കഴിഞ്ഞിടാം പാഴ്മണ്ണില്‍ വാഴുമ്പോള്‍ വിണ്ണിന് താരമാകാം നീ പുല്‍ക്കൊടി ഞാന്‍ പൂവമ്പിളി നീ അനുരാഗമിതെന്നില് അരുതരുതേ എന്നെനും എന്മിഴിയില്‍ മിന്നും താരകം നീ Englishvarūnī premaramaṇī varū nīlavānaṁ pūguvān varū nī premaramaṇī varāno nāṭṭubūvāguṁ abala ñān vānilāy varāno jīvaramaṇā kānanattil piṟanna ñān - ī kūriruḽilkkaḻiññiḍāṁ pāḻmaṇṇil vāḻumboḽ viṇṇin dāramāgāṁ nī pulkkŏḍi ñān pūvambiḽi nī anurāgamidĕnnil arudarude ĕnnĕnuṁ ĕnmiḻiyil minnuṁ tāragaṁ nī