Title (Indic)അരുതേ പൈങ്കിളിയേ WorkAmma Year1952 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer Janamma David Writer P Bhaskaran LyricsMalayalamഅരുതേ പൈങ്കിളിയേ കൂടിതിനെ വെടിയരുതേ ബാലേ ചിറകുവന്നൊരു ചെറുകിളിയേ നീ മായുകയോ വാനില്‍ തണലുകള്‍ നീട്ടും തരുവിനെ ഹാ കൈവെടിയുന്നോ നീ ശോഭകള്‍ നീങ്ങിടുമേ ഇരുളാലെ മുഴുകിടും നിന് വഴിയാകെ ഇരുളുകള്‍ വീഴും മലരൊളി മായും ജീവിതവനിയാകെ Englisharude paiṅgiḽiye kūḍidinĕ vĕḍiyarude bāle siṟaguvannŏru sĕṟugiḽiye nī māyugayo vānil taṇalugaḽ nīṭṭuṁ taruvinĕ hā kaivĕḍiyunno nī śobhagaḽ nīṅṅiḍume iruḽālĕ muḻugiḍuṁ nin vaḻiyāgĕ iruḽugaḽ vīḻuṁ malarŏḽi māyuṁ jīvidavaniyāgĕ