Title (Indic)സുകൃതരാഗ WorkPrasanna Year1950 LanguageMalayalam Credits Role Artist Music Jnanamani Performer Radha Jayalakshmi Performer Prasad Rao Writer Abhayadev LyricsMalayalamസുകൃതരാഗമയമുള്ളം സുര- സുഖദയോഗമിതു ഹാ മതിമോഹനം ലോകമാശാ- ആ....... മതിമോഹനം ലോകമാശാ- പേശലം പ്രേമാകരം ഭാവവല്ലീനിരകള് മലരാര്ന്നു നില്ക്കവേ ജീവിതവനിയെ മാധവശ്രീ തഴുകി വന്നു നിറയേ പുളകമാര്ന്നു ലോകം കാണ്‍കെ കിളികള്‍ ഗാനമുതിരേ ആ മധുനാദവീഥിയിലൂടെ നാകപുരം പൂകിടാം Englishsukṛtarāgamayamuḽḽaṁ sura- sukhadayogamidu hā madimohanaṁ logamāśā- ā....... madimohanaṁ logamāśā- peśalaṁ premāgaraṁ bhāvavallīniragaḽ malarārnnu nilkkave jīvidavaniyĕ mādhavaśrī taḻugi vannu niṟaye puḽagamārnnu logaṁ kāṇgĕ kiḽigaḽ gānamudire ā madhunādavīthiyilūḍĕ nāgaburaṁ pūgiḍāṁ