Title (Indic)കായികസൌഭാഗ്യം WorkPrasanna Year1950 LanguageMalayalam Credits Role Artist Music Jnanamani Performer Radha Jayalakshmi Writer Abhayadev LyricsMalayalamകായികസൌഭാഗ്യം സദാ കാമ്യസൌഭദാം നാട്ടിന് മഹാരോഗ ചേതരായി മരണം തേടും(2) ദീനഹീന രൂപികളാല് നന്നാകാ രാഷ്ട്രം(2) മഹിതമാകും ചര സേവചെയ്യും മഹിതരേ ശോകശോകമാശയജമുവാ ജനസാമാന്യം പൂര്ണ്ണതേജ സൌഖ്യമിയലുവാന് തുണയേകീടുക........ Englishkāyigasaൌbhāgyaṁ sadā kāmyasaൌbhadāṁ nāṭṭin mahāroga sedarāyi maraṇaṁ teḍuṁ(2) dīnahīna rūbigaḽāl nannāgā rāṣṭraṁ(2) mahidamāguṁ sara sevasĕyyuṁ mahidare śogaśogamāśayajamuvā janasāmānyaṁ pūrṇṇadeja saൌkhyamiyaluvān tuṇayegīḍuga........