Title (Indic)നഗരം നഗരം WorkNagarame Nandi Year1967 LanguageMalayalam Credits Role Artist Music K Raghavan Performer KJ Yesudas Writer P Bhaskaran LyricsMalayalamനഗരം നഗരം മഹാസാഗരം മഹാസാഗരം കളിയും ചിരിയും മേലേ ചളിയും ചുഴിയും താഴെ പുറമേ പുഞ്ചിരി ചൊരിയും സുന്ദരി പിരിയാന്‍ വിടാത്ത കാമുകി (...നഗരം നഗരം) സ്നേഹിക്കുന്നു കലഹിക്കുന്നു മോഹഭംഗത്തിലടിയുന്നു നുരകള്‍ തിങ്ങും തിരകളെപ്പോലെ നരരാശികളിതിലലയുന്നു (...നഗരം നഗരം) കുതിച്ചു പായും നഗരിയിലൊരു ചെറു- കൂര ചമയ്ക്കുവതെങ്ങിനെ ഞാൻ പാരാവാരത്തിരയില്‍ എന്നുടെ പവിഴദ്വീപു തകര്‍ന്നാലോ (...നഗരം നഗരം) Englishnagaraṁ nagaraṁ mahāsāgaraṁ mahāsāgaraṁ kaḽiyuṁ siriyuṁ mele saḽiyuṁ suḻiyuṁ tāḻĕ puṟame puñjiri sŏriyuṁ sundari piriyān viḍātta kāmugi (...nagaraṁ nagaraṁ) snehikkunnu kalahikkunnu mohabhaṁgattilaḍiyunnu nuragaḽ tiṅṅuṁ tiragaḽĕppolĕ nararāśigaḽidilalayunnu (...nagaraṁ nagaraṁ) kudiccu pāyuṁ nagariyilŏru sĕṟu- kūra samaykkuvadĕṅṅinĕ ñān pārāvārattirayil ĕnnuḍĕ paviḻadvību tagarnnālo (...nagaraṁ nagaraṁ)