You are here

Krsna krsnaa enne

Title (Indic)
കൃഷ്ണ കൃഷ്ണാ എന്നേ
Work
Year
Language
Credits
Role Artist
Music V Dakshinamoorthy
Performer P Leela
Writer Abhayadev

Lyrics

Malayalam

കൃഷ്ണാ കൃഷ്ണാ എന്നേ മറന്നായോ
എന്നെ മറന്നാലും നിന്നെ മറക്കില്ല ഞാന്‍

കണ്ണനെ കണ്ടായോ കാര്‍വര്‍ണ്ണനെ കണ്ടായോ (2)
കാടുകളേ മലമേടുകളേ കാര്‍വര്‍ണ്ണനെ കണ്ടായോ
കണ്ണനെ കണ്ടായോ കാര്‍വര്‍ണ്ണനെ കണ്ടായോ

കാലികള്‍ മേയ്ക്കുന്നേടത്തും ഗോകുലബാലനെ കണ്ടായോ (2)
ഗോപാലനെ കണ്ടായോ
കണ്ണനെ കണ്ടായോ കാര്‍വര്‍ണ്ണനെ കണ്ടായോ

പീലിത്തിരുമുടി പീതാംബരം വനമാലിക എന്നീ വേഷം (2)
കണ്മണിയവനെ കാണാതിനിയൊരു കാല്‍ക്ഷണമില്ലിഹവാസം
യോഗികള്‍ തേടും നിത്യാനന്തജ്യോതി പരത്തും ദീപം
അതു കണ്ണിണ കവരും രൂപം

കണ്ണനെ കണ്ടേനേ കാര്‍വര്‍ണ്ണനെ കണ്ടേനേ (2)

English

kṛṣṇā kṛṣṇā ĕnne maṟannāyo
ĕnnĕ maṟannāluṁ ninnĕ maṟakkilla ñān

kaṇṇanĕ kaṇḍāyo kārvarṇṇanĕ kaṇḍāyo (2)
kāḍugaḽe malameḍugaḽe kārvarṇṇanĕ kaṇḍāyo
kaṇṇanĕ kaṇḍāyo kārvarṇṇanĕ kaṇḍāyo

kāligaḽ meykkunneḍattuṁ gogulabālanĕ kaṇḍāyo (2)
gobālanĕ kaṇḍāyo
kaṇṇanĕ kaṇḍāyo kārvarṇṇanĕ kaṇḍāyo

pīlittirumuḍi pīdāṁbaraṁ vanamāliga ĕnnī veṣaṁ (2)
kaṇmaṇiyavanĕ kāṇādiniyŏru kālgṣaṇamillihavāsaṁ
yogigaḽ teḍuṁ nityānandajyodi parattuṁ dībaṁ
adu kaṇṇiṇa kavaruṁ rūbaṁ

kaṇṇanĕ kaṇḍene kārvarṇṇanĕ kaṇḍene (2)

Lyrics search