യരുശലേമിന് നായകനെ എന്നുകാണും
ആത്മാവിന് അള്‍ത്താരയില്‍ എന്നുകാണും
ഞാന്‍ എന്നു കാണും?
കല്ലിലും മുള്ളിലുമുള്ള കന്യാജീവിതമോ
കതിരായി കനിചൂടും കുടുംബ ജീവിതമോ
തിരഞ്ഞെടുക്കൂ നീ തിരഞ്ഞെടുക്കൂ
ആ.......ആ...
യരുശലേമിന് നായകനെ എന്നുകാണും
ആത്മാവിന് അള്‍ത്താരയില്‍ എന്നുകാണും
ഞാന്‍ എന്നു കാണും?
മണിയറ തുറന്നോളൂ ജപമാല തന്നോളൂ
എന്‍ തിരു മണവാളന് വന്നിരുന്നോളൂ
ഒരുങ്ങിനില്‍പ്പൂ ഞാന്‍ ഒരുങ്ങിനില്‍പ്പൂ
ആ.....ആ.......
�
യരുശലേമിന് നായകനെ എന്നുകാണും
ആത്മാവിന് അള്‍ത്താരയില്‍ എന്നുകാണും
ഞാന്‍ എന്നു കാണും?