Title (Indic)കൊതിക്കല്ലേ കൊതിക്കല്ലേ റെബേക്കാ WorkRebecca Year1963 LanguageMalayalam Credits Role Artist Music K Raghavan Performer S Janaki Writer Vayalar Ramavarma LyricsMalayalam� ആ..... കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ എന്റെ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ ആ..... ഒരിക്കലൊരിക്കലൊന്നു വിരുന്നു വന്നൂ ഒന്നെന്നരികിലിരുന്നൂ ഒന്നെന്നരികിലിരുന്നൂ കണ്പീലികളാല് കഥ പറഞ്ഞൂ കാമുകഹൃദയം കണ്ടൂ ഞാന്‍ കാമുകഹൃദയം കണ്ടൂ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ എന്റെ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ ആ..... ചുരുണ്ടുകറുത്തിരുണ്ട മൂടിയാണ് ചുണ്ടില്‍ പുഞ്ചിരിയാണ് ചുണ്ടില്‍ പുഞ്ചിരിയാണ് മാനസമെനിക്കവന് പകുത്തു തന്നൂ മോഹനചിത്രം തന്നൂ ഈ മോഹനചിത്രം തന്നൂ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ എന്റെ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ � English� ā..... kŏdikkallĕ kŏdikkallĕ ṟĕbekkā ĕnṟĕ manassinṟĕ maṇimuṭrattirikkunna puruṣanĕ kŏdikkallĕ kŏdikkallĕ ṟĕbekkā ā..... ŏrikkalŏrikkalŏnnu virunnu vannū ŏnnĕnnarigilirunnū ŏnnĕnnarigilirunnū kaṇbīligaḽāl katha paṟaññū kāmugahṛdayaṁ kaṇḍū ñān kāmugahṛdayaṁ kaṇḍū kŏdikkallĕ kŏdikkallĕ ṟĕbekkā ĕnṟĕ manassinṟĕ maṇimuṭrattirikkunna puruṣanĕ kŏdikkallĕ kŏdikkallĕ ṟĕbekkā ā..... suruṇḍugaṟuttiruṇḍa mūḍiyāṇ suṇḍil puñjiriyāṇ suṇḍil puñjiriyāṇ mānasamĕnikkavan paguttu tannū mohanasitraṁ tannū ī mohanasitraṁ tannū kŏdikkallĕ kŏdikkallĕ ṟĕbekkā ĕnṟĕ manassinṟĕ maṇimuṭrattirikkunna puruṣanĕ kŏdikkallĕ kŏdikkallĕ ṟĕbekkā �