Title (Indic)നീരിലെ കുമിള പോലെ WorkNirmala Year1948 LanguageMalayalam Credits Role Artist Music EI Warrier Performer TK Govindarao Writer G Sankara Kurup LyricsMalayalamനീരിലെ നീരിലെ കുമിളപോലെ ജീവിതം ചപലം ലോലം നീരിലെ കുമിളപോലെ ജീവിതം ചപലം ലോലം ഈ വിധിയുടെ വേലാ... ആ.. മൃതിയുടെ ലീലാ മായുമേ നിഴല് പോലെ മായികം ക്ഷണികം ലോലം വിഫലമേ സ്നേഹം ഹാ സകലവും മോഹം മായുമേ നിഴല് പോലെ മായികം ക്ഷണികം ലോലം Englishnīrilĕ nīrilĕ kumiḽabolĕ jīvidaṁ sabalaṁ lolaṁ nīrilĕ kumiḽabolĕ jīvidaṁ sabalaṁ lolaṁ ī vidhiyuḍĕ velā... ā.. mṛtiyuḍĕ līlā māyume niḻal polĕ māyigaṁ kṣaṇigaṁ lolaṁ viphalame snehaṁ hā sagalavuṁ mohaṁ māyume niḻal polĕ māyigaṁ kṣaṇigaṁ lolaṁ