Title (Indic)കരുണാകരാ WorkNirmala Year1948 LanguageMalayalam Credits Role Artist Music EI Warrier Performer Vimala B Varma Performer Sarojini Menon Writer G Sankara Kurup LyricsMalayalamകരുണാകര പീതാംബര ഗോപാല ബാല ഹൃദയേ മമ മദനോപമ വാണീടുക ഭഗവന്‍ തരുണാംബുദ മദഹര രമണീയ പതിത പാവന വരുണാലയ നിലയന- നിജ ദാസജന താവക ചതുര വേണുഗായക സദാപി ദയമധുരാ- നന ശുഭമരുള് വനമാലീ നളിന നയന ദീന ഹൃദയ വിഷാദ സുജന പാലക ശൗരേ ശരണം Englishkaruṇāgara pīdāṁbara gobāla bāla hṛdaye mama madanobama vāṇīḍuga bhagavan taruṇāṁbuda madahara ramaṇīya padida pāvana varuṇālaya nilayana- nija dāsajana tāvaga sadura veṇugāyaga sadābi dayamadhurā- nana śubhamaruḽ vanamālī naḽina nayana dīna hṛdaya viṣāda sujana pālaga śaure śaraṇaṁ