പോനാല്‍ പോകട്ടും പോടാ
ഈ പരീക്ഷയില്‍ മുഴുവന്‍
ജയിച്ചവനാരെടാ...
പോനാല്‍ പോകട്ടും പോടാ
(പോനാല്‍)
പരീക്ഷയ്ക്കിരുന്നവരെല്ലാം ജയിച്ചാല്‍
പരീക്ഷയ്ക്കും നമുക്കും ബന്ധമേത്?
ജയിച്ചാലിങ്ങനെ നിരന്തരമായി
സെപ്റ്റംബറിന് പോകേണോ?
സ്ട്രൈക്ക് ചെയ്ത് ജയിക്കാന്‍ പറ്റില്ല
കേസിട്ടാല് എക്സാം ജയിക്കില്ല
ഏതുതരത്തിലും ഇതിനൊരു രക്ഷയില്ല
(പോനാല്‍...)
പ്രേമത്തില്‍ വളര്‍ന്ന നമ്മള്‍ക്കിവിടെ
ഷേക്സ്പിയറെഴുതാന് പറ്റില്ല
പലതും അറിയാം പലതും പറയാം
ചോദ്യത്തിനാന്സര് കിട്ടുന്നില്ല
പരീക്ഷയെന്നത് അസുരനെടാ
റിസള്‍ട്ട് എന്നത് ഇന്സള്ട്ടെടാ
ഇതെല്ലാം നമുക്ക് പുല്ലാണെടാ
(പോനാല്‍...)