ഓ.... ഓ.....
ചിങ്ങവനത്താഴത്തെ കുളിരുംകൊണ്ടേ....
ചിങ്ങവനത്താഴത്തെ കുളിരുംകൊണ്ടേ
ചില്ലിമുളം കാടേറിപ്പോവും കാറ്റേ
ഇപ്പവിഴപ്പാടത്തു നീയും വായോ ..ഹൊ ഹോയ്
പൊന്നാര്യന്‍ പൂങ്കണ്ടം കൊയ്യാന്‍ വായോ
ചെറുകിളികള്‍ തേനിനു തേടും മലയണ്ണാന് വാഴത്തോപ്പില്‍
വിളകൊയ്യാന്‍ നീയും വായോ
ഓ...ഓ....
വിഷുമാസപ്പൈങ്കിളിയാളേ......
വിത്തും കൈക്കോട്ടും വിത്തും കൈക്കോട്ടും
ചിങ്ങവനത്താഴത്തെ ........
കുയില്‍ പാടും കുന്നിഞ്ചെരിവില്‍ തൊഴില്‍ ചെയ്തിവര്‍ തളരും നേരം
വെയില്‍കായും വേലിപ്പൂവേ
വിളയാടാന്‍ നീയും വായോ..
ഓ...ഓ.....
വിളയാടാന്‍ നീയും വായോ..
അക്കുത്തിക്കുത്താനവരമ്പത്തണ്ണന് കുത്ത് കരിംകുത്ത്
ചിങ്ങവനത്താഴത്തെ .....
ഓ....ഓ......
O....O.....