ആ..........
നീലവാനമേ.. നീലവാനമേ
നീയാരെ താഴെത്തിരഞ്ഞു വന്നൂ.....?
ചക്രവാളത്തിന്‍ ചന്ദനക്കട്ടിലില്‍
പട്ടുവിരിയില്‍ ഇരുന്നു - നീ
പൂഴിമണ്ണിനെ കെട്ടിപ്പുണര്‍ന്നൂ
പൂവുപോല്‍ മുത്തം പകര്‍ന്നു
ആ.....
നീലവാനമേ...........
നിന്നെ മോഹിച്ചു നിന്നൊരാപ്പെണ്‍കൊടി
നിന്‍ തിരുമാറില്‍ മയങ്ങി- ആ
താഴമ്പൂവണി നീലച്ചുരുള്‍മുടി
താണുചുംബിച്ചുനീ നിന്നൂ
ആ......
നീലവാനമേ..........