You are here

Edo raavil

Title (Indic)
ഏതോ രാവില്‍
Work
Year
Language
Credits
Role Artist
Music Kanu Ghosh
Performer S Janaki
Writer Sreekumaran Thampi

Lyrics

Malayalam

ഏതോ രാവില്‍ ജീവന്‍റെ തംബുരു പാടി
പാടിയ രാഗം ഗദ്ഗദമായി

തേങ്ങും തേനൂറും പൂവിന്‍റെ ദാഹം
കാണാതെ തെന്നല്‍ത്തേരുകള്‍ പാഞ്ഞു
പൂനിലാവില്‍ പൂനിലാവില്‍
പാലരുവിയും മാഞ്ഞു

തേടും വീഥിയില്‍ വീഴുന്നു മോഹം
പാടത്തെ നെ‍ഞ്ചില്‍ വിങ്ങുന്നു ഗാനം
പാഴ്സ്വരം ഞാന്‍ പാഴ്സ്വരം ഞാന്‍
പാട്ടുകാരനെ തേടി

English

edo rāvil jīvanṟĕ taṁburu pāḍi
pāḍiya rāgaṁ gadgadamāyi

teṅṅuṁ tenūṟuṁ pūvinṟĕ dāhaṁ
kāṇādĕ tĕnnaltterugaḽ pāññu
pūnilāvil pūnilāvil
pālaruviyuṁ māññu

teḍuṁ vīthiyil vīḻunnu mohaṁ
pāḍattĕ nĕñjil viṅṅunnu gānaṁ
pāḻsvaraṁ ñān pāḻsvaraṁ ñān
pāṭṭugāranĕ teḍi

Lyrics search