Title (Indic)വീണേ മണി വീണേ WorkNattuchakkeruttu Year1980 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Devadas LyricsMalayalamവീണേ ..വീണേ മണിവീണേ നിൻ വേദന വിങ്ങും തന്ത്രികൾ ചൊരിയും ഗാനം ദുഃഖഗാനം (വീണേ...) ശോകം തന്നൂ ആലയത്തിൽ നീറിപ്പുകയുന്നീ മാനസം (2) തെക്കൻ കാറ്റിന്റെ തേരിലേറി ഇവിടെ വരാമോ കുളിരേ എന്നെ തഴുകാമോ തൊട്ടു തഴുകാമോ ( വീണേ...) മോഹം തകരും നിമിഷങ്ങൾ വേനലിൽ വാടും മുകുളങ്ങൾ (2) കൈക്കുടന്നയിൽ അമൃതുമായീ ഇവിടെ വരാമോ മുകിലേ എന്നെ ഉണർത്താമോ തട്ടിയുണർത്താമോ (വീണേ...) Englishvīṇe ..vīṇe maṇivīṇe nin vedana viṅṅuṁ tandrigaḽ sŏriyuṁ gānaṁ duḥkhagānaṁ (vīṇe...) śogaṁ tannū ālayattil nīṟippugayunnī mānasaṁ (2) tĕkkan kāṭrinṟĕ terileṟi iviḍĕ varāmo kuḽire ĕnnĕ taḻugāmo tŏṭṭu taḻugāmo ( vīṇe...) mohaṁ tagaruṁ nimiṣaṅṅaḽ venalil vāḍuṁ muguḽaṅṅaḽ (2) kaikkuḍannayil amṛtumāyī iviḍĕ varāmo mugile ĕnnĕ uṇarttāmo taṭṭiyuṇarttāmo (vīṇe...)