Title (Indic)പോം പോം ഈ ജീപ്പിനു മദമിളകി WorkNaanayam Year1983 LanguageMalayalam Credits Role Artist Music Shyam Performer P Jayachandran Performer KJ Yesudas Writer Yusufali Kecheri LyricsMalayalamപോം പോം ഈ ജീപ്പിന്നു മദമിളകി വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും ശകടം ഓടുന്നിതാ (പോം പോം ) സ്വര്‍ഗ്ഗീയ സൗഹാര്‍ദ്ദ സൗഭാഗ്യ പ്പൂങ്കാവില് നാം രണ്ടു പൊന്‍ പൂക്കളായ് ഉല്ലാസ യാമത്തില്‍ ഉന്മാദ മേളത്തില്‍ നാം രണ്ടു താരങ്ങളായ് (സ്വര്‍ഗ്ഗീയ ) ജീവന് വേണോ നിങ്ങള്‍ മാറിപ്പോണം ഇത് ഹോര്ണിന് സന്ദേശമേ പെണ്ണിന്റെ കിന്നാരം നടുറോട്ടിലോ മാറൂ നീ കണ്മണി (പോം പോം ) പോം പോം ഈ ജീപ്പിന്നു മദമിളകി വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും ശകടം ഓടുന്നിതാ (പോം പോം ) Englishpoṁ poṁ ī jīppinnu madamiḽagi vaḽaññu puḽaññuṁ sariññu kuḻaññuṁ śagaḍaṁ oḍunnidā (poṁ poṁ ) svarggīya sauhārdda saubhāgya ppūṅgāvil nāṁ raṇḍu pŏn pūkkaḽāy ullāsa yāmattil unmāda meḽattil nāṁ raṇḍu tāraṅṅaḽāy (svarggīya ) jīvan veṇo niṅṅaḽ māṟippoṇaṁ it horṇin sandeśame pĕṇṇinṟĕ kinnāraṁ naḍuṟoṭṭilo māṟū nī kaṇmaṇi (poṁ poṁ ) poṁ poṁ ī jīppinnu madamiḽagi vaḽaññu puḽaññuṁ sariññu kuḻaññuṁ śagaḍaṁ oḍunnidā (poṁ poṁ )