ഈ രാവില്‍ വീഞ്ഞും നീയും
ഈ മാറില്‍ തേയും ഈയും
നന്ദകേളിയിലൊ വിടരും ഞരമ്പുകളേ
രാസലീലകള് ആടിവന്നൊരു കാമവല്ലികളേ
ചൊരകൊണ്ടൊരു ചുംബനക്കുറി എറ്റുവാങ്ങിയ
നേരമിന്നൊരു നെഞ്ചില്‍ താളം തട്ടുമ്പോള്‍
ഈ രാവില്‍ വീഞ്ഞും നീയും
ഈ മാറില്‍ തേയും ഈയും
നിന് ചന്ദമോ മുകുളമായ് വിരിയേ
എന്‍ ചിന്തയില്‍ തിരകളോ നിറയേ
തണുപ്പിന്റെ തീരങ്ങളില്‍
കിതക്കുന്ന കാറ്റാണു നീ
തെനുള്ള കുംഭങ്ങളേ
മെരുക്കുന്ന വണ്ടാനു നീ (നന്ദകേളിയിലൊ ..)
നിന് ഗന്ധമെന്‍ സിരകളെ പതിയേ
എന്‍ യൗവനം ലഹരിയായ് അരികേ
ഇരുട്ടിന്റെ പാളങ്ങളില്‍ കുതിക്കുന്ന
തീവണ്ടി നീ നീളുന്ന
യാമങ്ങളില്‍ കരുത്തിന് കിനാവള്ളി നീ (നന്ദകേളിയിലൊ..)
ഈ രാവില്‍ വീഞ്ഞും നീയും
ഈ മാറില്‍ തേയും ഈയും (നന്ദകേളിയിലൊ..)