മുകിലേ...
വിണ്ണിലായാലും കണ്ണീരുതൂകും നീ
ഓ മുകിലേ...
സുന്ദരവാനില്‍ നന്ദനം പാടീ
വിണ്ണിലെ വെണ്മതി വേഷം മാറി
സ്വപ്നം വെറുതേ സ്വര്‍ഗ്ഗമതും വെറുതേ
ഓ മുകിലേ....
ദീപവുമേന്തീ തേടുന്നതാരേ
മൂടല്‍മഞ്ഞിന്‍ വന്മരുഭൂവില്‍
ആശകള്‍ വെറുതേ അലയുന്നതും വെറുതേ
ഓ മുകിലേ....