Title (Indic)വാനിടവും WorkMudra Year1989 LanguageMalayalam Credits Role Artist Music Mohan Sithara Performer KG Markose Performer MG Sreekumar Writer Kaithapram LyricsMalayalamവാനിടവും സാഗരവും എന്നും പാടുവതെന്തേ? വെണ്‍പിറാവുകള്‍ പാടിനീട്ടുവ- തേതു സന്ദേശം? ഏതു സന്ദേശം? (വാനിടവും) സത്യമേവ ജയതേ... [4] സ്നേഹം നല്കി തിരിച്ചുവാങ്ങും സ്നേഹം നമ്മള്... തടവറയില്‍ നിന്നുയരുവതിന്നീ മാനവനാദം... (വാനിടവും) മതങ്ങളിവിടെ രണഭൂമിയിലെ വാള്മുനയല്ല... മനുഷ്യരക്തക്കറയേറാത്തൊരു കല്പനയല്ലോ... (വാനിടവും) Englishvāniḍavuṁ sāgaravuṁ ĕnnuṁ pāḍuvadĕnde? vĕṇbiṟāvugaḽ pāḍinīṭṭuva- tedu sandeśaṁ? edu sandeśaṁ? (vāniḍavuṁ) satyameva jayade... [4] snehaṁ nalgi tiriccuvāṅṅuṁ snehaṁ nammaḽ... taḍavaṟayil ninnuyaruvadinnī mānavanādaṁ... (vāniḍavuṁ) madaṅṅaḽiviḍĕ raṇabhūmiyilĕ vāḽmunayalla... manuṣyaraktakkaṟayeṟāttŏru kalpanayallo... (vāniḍavuṁ)