�ധന്യേ ധന്യേ മനസ്സിലെ പൂങ്കുയില്‍
നിന്നെക്കുറിച്ചിന്നു പാടി
എന്നിലെ രോമാഞ്ചം പൂവുകള്‍ ചൂടി
ജന്മങ്ങള് നിന്നെത്തേടി
കണ്ണുകള്‍ കണ്ണൂകളെ ഓമനിച്ചു
ചുണ്ടുകല്‍ ചുണ്ടുകളെ സല്ക്കരിച്ചു
പഞ്ചേന്ദ്രിയങ്ങളെ പൊതിയുന്ന പുടവകള്‍
പറന്നകന്നു കാറ്റില്‍ പറന്നകന്നു
കൈവള കാല്‍ത്തള കിലുക്കങ്ങളില്‍
കാറ്റുമ്മവെയ്ക്കുന്ന കണികകളില്‍
കബരീഭാരത്തിന്‍ കന്മദ ഗന്ധത്തില്‍
കവിതകണ്ടൂ ഞാന്‍ കവിത കണ്ടൂ