Title (Indic)തേനൂറും മോഹവും WorkMizhiyezhuthiya kaavyam Year1985 LanguageMalayalam Credits Role Artist Music Prasad Performer Jency Writer Dr Shajahan LyricsMalayalamതേനൂറും മോഹവും പൂങ്കാറ്റിന്നോളവും എന്മനസ്സിന്നീണങ്ങള് തേടി ഓ... ആനന്ദഗീതങ്ങള്‍ പാടി അന്നൊരുനാളേതോ സ്വപ്നരഥം വന്നു കണ്ണനായി നീ മുന്നില്‍ നിന്നു പുഞ്ചിരിയാലെന്നെ കവര്‍ന്നു മധുവനമയിലായി രതിപദങ്ങളാടി രാധയിവള് നിന് നിഴലായ് മാറി കന്മദപ്പൂചൂടി മന്മഥപ്പൂങ്കാവില് കാത്തുനില്പ്പൂ നിന്നെ ഈ കാര്‍കുഴലി പ്രേമവനം പൂകുന്ന പൂങ്കുഴലി അരികില്‍ വരാന്‍ നാണം ദൂരെ നിന്നാല്‍ മൌനം ആരറിവൂ എന്മനസ്സിന് താളം Englishtenūṟuṁ mohavuṁ pūṅgāṭrinnoḽavuṁ ĕnmanassinnīṇaṅṅaḽ teḍi o... ānandagīdaṅṅaḽ pāḍi annŏrunāḽedo svapnarathaṁ vannu kaṇṇanāyi nī munnil ninnu puñjiriyālĕnnĕ kavarnnu madhuvanamayilāyi radibadaṅṅaḽāḍi rādhayivaḽ nin niḻalāy māṟi kanmadappūsūḍi manmathappūṅgāvil kāttunilppū ninnĕ ī kārguḻali premavanaṁ pūgunna pūṅguḻali arigil varān nāṇaṁ dūrĕ ninnāl maൌnaṁ āraṟivū ĕnmanassin dāḽaṁ