Title (Indic)രാജക്കുയിലെ നീയറിഞ്ഞൊ WorkMizhiyezhuthiya kaavyam Year1985 LanguageMalayalam Credits Role Artist Music Prasad Performer Jency Writer Dr Shajahan LyricsMalayalamരാജക്കുയിലേ നീയറിഞ്ഞോ പൂവിലൂറും നൊമ്പരം മോഹവനിയില്‍ ശിശിരമായി മനസ്സിലെങ്ങും മര്മ്മരം ദാഹമെങ്ങും അണയുവാനായ് മധുരസന്ധ്യാവേളയില് തേങ്ങിനില്‍പ്പൂ തുഹിനമായ് ഞാന്‍ സമയനദിതന് സീമയില്‍ അലയുമെന്നും നിഴലുപോല്‍ ഞാന്‍ അനന്തമാമേ വീഥിയില്‍ വീഴുമേതോ രാഗമായ് ഞാന്‍ നാദമില്ലാ വീണയില്‍ Englishrājakkuyile nīyaṟiñño pūvilūṟuṁ nŏmbaraṁ mohavaniyil śiśiramāyi manassilĕṅṅuṁ marmmaraṁ dāhamĕṅṅuṁ aṇayuvānāy madhurasandhyāveḽayil teṅṅinilppū tuhinamāy ñān samayanadidan sīmayil alayumĕnnuṁ niḻalubol ñān anandamāme vīthiyil vīḻumedo rāgamāy ñān nādamillā vīṇayil