Title (Indic)എവിടെയോ ലക്ഷ്യം WorkMister Kerala Year1969 LanguageMalayalam Credits Role Artist Music Vijaya Performer KJ Yesudas Writer P Bhaskaran LyricsMalayalamഎവിടെയോ ലക്ഷ്യം എവിടെയാണു യാത്ര വഴിയേതോ ഹേ ദേവാ ഹേ ദേവാ ലോകനാഥാ ദേവാ സ്നേഹാമൃതസ്വരൂപാ അന്ധനു ദണ്ഡുമായ് കൈ നീട്ടണം ഭവാൻ നീ അറിവിൻ അമൃതം നൽകി നരദേഹമാകുമീ നവകനകചഷകമേകി കരുണാകരൻ ഭവാൻ അജ്ഞാതതിമിരത്താലേ അതു പാഴിലാക്കി നാം മിഴി നൽകി നീയെന്നാലും വഴി കാണ്മതില്ല നാം അഴകേറും ജ്ഞാനദീപം കനിവാർന്നു നൽകണേ നീയേ മാർഗ്ഗം നീ തന്നെ മാർഗ്ഗദീപം Englishĕviḍĕyo lakṣyaṁ ĕviḍĕyāṇu yātra vaḻiyedo he devā he devā loganāthā devā snehāmṛtasvarūbā andhanu daṇḍumāy kai nīṭṭaṇaṁ bhavān nī aṟivin amṛtaṁ nalgi naradehamāgumī navaganagasaṣagamegi karuṇāgaran bhavān ajñādadimirattāle adu pāḻilākki nāṁ miḻi nalgi nīyĕnnāluṁ vaḻi kāṇmadilla nāṁ aḻageṟuṁ jñānadībaṁ kanivārnnu nalgaṇe nīye mārggaṁ nī tannĕ mārggadībaṁ