kalam vallatha kalamallo
കാലം വല്ലാത്ത കാലമല്ലോ
ധര്‍മ്മം കണികാണാനില്ലാത്ത കാലമല്ലോ
നാശം പെരുകും നേരമല്ലോ
നാഥനില്ലാക്കാലമല്ലോ നാടാകെ
കരവാളണെ നാട്ടില്‍ രാജാ കഴിവുറ്റ രാജാ
മാളോരെ കരുണയില്ലാത്ത രാജാവിന്
പൂജ ജനധര്മ്മമോ
കാപട്യമാണു രാജാ പാപികള്‍ക്കാണു പൂജാ
കൈമണിക്കാര്ക്ക് പ്രീതി
കണ്മഷിയാണ് നീതി ആശ്രയമില്ല ആലംബമില്ല
പാടായല്ലോ
പൌരന്മാര്ക്ക് പറയുവാനാളില്ല
ഇന്നാട്ടില് പോരുവിന്‍
പോരുവിന്‍ ആയിരമായ് പോരാടുവിന്
ഉടയോനില്ലല്ലോ നാട്ടില്‍
മാളോരെ ഉടുതുണിയില്ല
ഉരിയരിയില്ല പശിമാറ്റുവാന്‍
അരികളേ അക്രമികളേ പതിതരേ പാപികളേ
പരാക്രമശാലികളേ നിങ്ങള്തന് നെഞ്ചിന്
കരവാളാനെ നാട്ടില്‍ രാജ കഴിവുള്ള രാജ
കരുണതന്‍ മൂര്‍ത്തി രാജാവിന്
പൂജ ജനധര്മ്മമേ