Title (Indic)മനസ്സൊരു മാന്ത്രികക്കുതിരയായ് WorkMela Year1980 LanguageMalayalam Credits Role Artist Music MB Sreenivasan Performer KJ Yesudas Writer Mullanezhi LyricsMalayalamമനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യന് കാണാത്ത പാതകളില്‍ കടിഞ്ഞാണില്ലാതെ കാലുകളില്ലാതെ തളിരും തണലും തേടി (2) മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യന് കാണാത്ത പാതകളില്‍ കാലമേ..നിന് കാലടിക്കീഴില്‍ കണ്ണുനീര്‍പുഷ്പങ്ങള്‍ ..ആ..ആ... കണ്ണനീര്പുഷ്പങ്ങള് കാതോര്‍ത്തു കാതോര്‍ത്തു നിന്നു (2) ജീവിതതാളങ്ങളേറ്റു വാങ്ങാന്‍.. മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യന് കാണാത്ത പാതകളില്‍ മോഹമേ.. നിന്നാരോഹണങ്ങളില് ആരിലും രോമാഞ്ചങ്ങള്‍..ആ...ആ... ആരിലും രോമാഞ്ചങ്ങള്‍ അവരോഹണങ്ങളില്‍ ചിറകുകള് എരിയുന്ന ആത്മാവിന് വേദനകള്‍.. മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യന് കാണാത്ത പാതകളില്‍.. (2) Englishmanassŏru māndrigakkudirayāy pāyunnu manuṣyan kāṇātta pādagaḽil kaḍiññāṇillādĕ kālugaḽillādĕ taḽiruṁ taṇaluṁ teḍi (2) manassŏru māndrigakkudirayāy pāyunnu manuṣyan kāṇātta pādagaḽil kālame..nin kālaḍikkīḻil kaṇṇunīrbuṣpaṅṅaḽ ..ā..ā... kaṇṇanīrbuṣpaṅṅaḽ kādorttu kādorttu ninnu (2) jīvidadāḽaṅṅaḽeṭru vāṅṅān.. manassŏru māndrigakkudirayāy pāyunnu manuṣyan kāṇātta pādagaḽil mohame.. ninnārohaṇaṅṅaḽil āriluṁ romāñjaṅṅaḽ..ā...ā... āriluṁ romāñjaṅṅaḽ avarohaṇaṅṅaḽil siṟagugaḽ ĕriyunna ātmāvin vedanagaḽ.. manassŏru māndrigakkudirayāy pāyunnu manuṣyan kāṇātta pādagaḽil.. (2)