Title (Indic)എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിക്കും WorkMay Dinam Year1990 LanguageMalayalam Credits Role Artist Music MG Radhakrishnan Performer KS Chithra Performer KJ Yesudas Writer K Jayakumar LyricsMalayalam(സ്ത്രീ) എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം (എത്രനാള്‍ എത്രനാളും) (പു) പകലിന് താഴ്വരയില് രജനിവീഥികളില് ഒരു കിനാവിന് ഇതളു പോലെ ഒഴുകിയൊഴുകി ഞാന്‍ (സ്ത്രീ) ഇനിയും എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം (സ്ത്രീ) ആയിരം നിറമുള്ളൊരീദിനം ആഗ്രഹം തളിരിടും ഉപവനം (2) (പു) മന്ദാരത്തിന് പൂന്തണലില് നമുക്കന്തിയോളം മയങ്ങാം (2) മണ്ണില്‍ താരുണ്യമിന്നെന്നുള്ളില് തൂമന്ദസ്മേരത്തില് അങ്കിതം പൂങ്കുലയായ് (സ്ത്രീ) എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം (സ്ത്രീ) ചാരുവാം സന്ധ്യാ മലര് മിഴി ചൂടുമീ അഴകിന് പൗര്‍ണ്ണമി (2) (പു) തങ്കക്കതിരിന്റെ താമരപ്പൊയ്കയില്‍ മുങ്ങിക്കുളിച്ചു നില്ക്കാം (2) വിണ്ണില്‍ ലാവണ്യമിന്നെത്തേറും കണ്ണിണയ്ക്കുള്ളിലെ താരകപ്പൂം കതിന (സ്ത്രീ) എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം (പു) പകലിന് താഴ്വരയില് രജനിവീഥികളില് ഒരു കിനാവിന് ഇതളു പോലെ ഒഴുകിയൊഴുകി ഞാന്‍ (സ്ത്രീ) ഇനിയും എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം English(strī) ĕtranāḽ ĕtranāḽuṁ ninnĕyuṁ kāttiriykkāṁ prāṇanil ninnudiruṁ gānavumāyi varāṁ (ĕtranāḽ ĕtranāḽuṁ) (pu) pagalin dāḻvarayil rajanivīthigaḽil ŏru kināvin idaḽu polĕ ŏḻugiyŏḻugi ñān (strī) iniyuṁ ĕtranāḽ ĕtranāḽuṁ ninnĕyuṁ kāttiriykkāṁ prāṇanil ninnudiruṁ gānavumāyi varāṁ (strī) āyiraṁ niṟamuḽḽŏrīdinaṁ āgrahaṁ taḽiriḍuṁ ubavanaṁ (2) (pu) mandārattin pūndaṇalil namukkandiyoḽaṁ mayaṅṅāṁ (2) maṇṇil tāruṇyaminnĕnnuḽḽil tūmandasmerattil aṅgidaṁ pūṅgulayāy (strī) ĕtranāḽ ĕtranāḽuṁ ninnĕyuṁ kāttiriykkāṁ prāṇanil ninnudiruṁ gānavumāyi varāṁ (strī) sāruvāṁ sandhyā malar miḻi sūḍumī aḻagin paurṇṇami (2) (pu) taṅgakkadirinṟĕ tāmarappŏygayil muṅṅikkuḽiccu nilkkāṁ (2) viṇṇil lāvaṇyaminnĕtteṟuṁ kaṇṇiṇaykkuḽḽilĕ tāragappūṁ kadina (strī) ĕtranāḽ ĕtranāḽuṁ ninnĕyuṁ kāttiriykkāṁ prāṇanil ninnudiruṁ gānavumāyi varāṁ (pu) pagalin dāḻvarayil rajanivīthigaḽil ŏru kināvin idaḽu polĕ ŏḻugiyŏḻugi ñān (strī) iniyuṁ ĕtranāḽ ĕtranāḽuṁ ninnĕyuṁ kāttiriykkāṁ prāṇanil ninnudiruṁ gānavumāyi varāṁ