നക്ഷത്രങ്ങള്‍ ചിമ്മും നയനങ്ങള്‍ രണ്ടിലും
സ്വപ്നത്തിന്റെ പൂക്കള്‍ ഒരു പൂ ഞാന്‍ ചോദിപ്പൂ
സ്വപ്നത്തിന്റെ പൂക്കള്‍... ഒരു പൂ... ഞാന്‍ ചോദിപ്പൂ...
മുത്തം മുത്തായ് മാറ്റും പവിഴച്ചെഞ്ചുണ്ടിലും
നാണത്തിന്റെ പൂക്കള്‍ അതിലെന്‍ പൂ ഏതു പൂ....
നാണത്തിന്റെ പൂക്കള്‍... അതിലെന്‍ പൂ.... ഏതു പൂ....
ഏതോ ജന്മബന്ധം കൊണ്ടു നിന്നില്‍ പൂത്തു ഞാന്‍
ഏതോ പുഷ്പഹാരം പോലെ മാറില്‍ വീണു ഞാന്‍
ആഹാഹാ...ഹാഹാഹാ....ലലലല...ലലലല...
ഏതോ ചിത്രകാരന് തന്റെ തൂവല്ത്തുണ്ടിനാല്
എന്നോ നിന്റെ മായാരൂപം എന്നില്‍ തീര്‍ത്തുപോയ്
പൂക്കളില്‍ പൂക്കള്‍ക്കു കാണുന്ന കാലം
പൂത്തുമ്പികള്‍ക്കും ഇന്നാനന്ദമേളം....
പൂക്കളില്‍ പൂക്കള്‍ക്കു കാണുന്ന കാലം
പൂത്തുമ്പികള്‍ക്കും ഇന്നാനന്ദമേളം....
നക്ഷത്രങ്ങള്‍ ചിമ്മും നയനങ്ങള്‍ രണ്ടിലും
സ്വപ്നത്തിന്റെ പൂക്കള്‍ ഒരു പൂ ഞാന്‍ ചോദിപ്പൂ
സ്വപ്നത്തിന്റെ പൂക്കള്‍... ഒരു പൂ... ഞാന്‍ ചോദിപ്പൂ...
കാലങ്ങളില്‍ തേടി ഹേമന്തകാലം
തൂമഞ്ഞിന്‍ നീരില്‍ നീ മാന്തളിര് കോലം
(കാലങ്ങളില്‍.....)
എന്നെന്നും എന്‍ കണ്ണില്‍ ഓമല്‍ക്കിനാക്കള്‍
എന്‍ മനസ്സില്‍ കര്‍ണ്ണികാരത്തിന്‍ പൂക്കള്‍
മുത്തം മുത്തായ് മാറ്റും പവിഴച്ചെഞ്ചുണ്ടിലും
നാണത്തിന്റെ പൂക്കള്‍ അതിലെന്‍ പൂ ഏതു പൂ....
നാണത്തിന്റെ പൂക്കള്‍... അതിലെന്‍ പൂ.... ഏതു പൂ....
ലാലലാലല......ലാലലാലല...
ലാലലാലല......ലാലലാലല...