കളകളം കിളി ചിലച്ചു പാടാണ്.... , ചന്ദനചോല
എന്‍ കരളിലെ കിളി വല കിലുക്കി വന്നൊരു വേള
(കളകളം ...)
കാട് പൂക്കാന്‍,കാലത്തിലും കിളി വിരുന്നു വന്നു
നെഞ്ചില്‍ കൂട് വെയ്ക്കണ പങ്ങും നോക്കി പരുങ്ങി നിന്ന്
കാട് പൂക്കാന്‍, കാലത്തിലും കിളി വിരുന്നു വന്നു
നെഞ്ചില്‍ കൂട് വെയ്ക്കണ പങ്ങും നോക്കി പരുങ്ങി നിന്ന്
ചിറകുരുമ്മി നിന്ന് ..
(കളകളം ...)
വാക തണലിലെ മാടതിളുല്ലൊരു കറുത്ത പെണ്ണ്...
പിന്നെ താലി കേട്ടാണ നേരമോര്‍ത്തു ചിരിച്ചു നിന്ന്
വാക തണലിലെ മാടതിളുല്ലൊരു കറുത്ത പെണ്ണ്
പിന്നെ താലി കേട്ടാണ നേരമോര്‍ത്തു ചിരിച്ചു നിന്ന്
കോരിത്തരിച്ചു നിന്ന് ..
(കളകളം . ..)